SPECIAL REPORTദിവ്യ ഉണ്ണി നൃത്തം ചവിട്ടിയത് മൈതാന മദ്ധ്യത്ത്; പുല്‍ത്തകിടിയില്‍ കാരവന് കയറ്റി; ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിന്നു; കലൂര്‍ സ്റ്റേഡിയം മൈതാനത്തിന് കേടുപാടുണ്ടോ എന്ന് സംയുക്തമായി പരിശോധിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും; സംഘാടകരായ മൃദംഗവിഷന് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:20 PM IST
KERALAMകലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ സുരക്ഷ വീഴ്ച; കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്; അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്ദേശംസ്വന്തം ലേഖകൻ1 Jan 2025 5:14 PM IST
SPECIAL REPORT'പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത് 2900 രൂപയാണ്; 390 രൂപയുടെ സാരി 1600 ന് നല്‍കിയിട്ടില്ല; 3.5 കോടി രൂപ ശേഖരിച്ചു; 3.10 കോടി രൂപ ചെലവായി'; വിവാദങ്ങളില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്സ്വന്തം ലേഖകൻ1 Jan 2025 4:15 PM IST
INVESTIGATIONമേപ്പാടിയിലെ ചെറിയ കടമുറിയില്‍ ആകെ രണ്ടുകസേരകളും മേശയും മാത്രം; ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല; രണ്ടുവര്‍ഷമായി കടമുറിയില്‍ ആളനക്കം ഉള്ളപ്പോള്‍ പണി ആര്‍ട്ട് മാഗസിനെന്ന് നാട്ടുകാരോട് പറയും; നാട്ടുകാര്‍ക്കും പഞ്ചായത്തിനും സ്ഥാപനത്തെ കുറിച്ച് പിടിയില്ല; കലൂരിലെ ഗിന്നസ് നൃത്ത പരിപാടി സംഘാടകരായ 'മൃദംഗ വിഷനില്‍' ആകെ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 9:02 PM IST
INVESTIGATIONസംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി; സിനിമാ താരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും; സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല; അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്സ്വന്തം ലേഖകൻ30 Dec 2024 6:22 PM IST
SPECIAL REPORTനടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം; പതിനായിരങ്ങള്‍ കാണികളാകുമെന്ന തിരിച്ചറിവിലെ സുരക്ഷ ഒരുക്കിയില്ല; എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം സ്ഥാപിച്ചവര്‍ കുറ്റക്കാര്‍; കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസിന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 7:02 AM IST